First world Sanskrit conference by Sanskrit Bharati on November 9,10 &11

The first world Sanskrit conference aimed at spreading Sanskrit across the world by Sanskrit Bharati will be conducted on November 9,10 & 11 at Chhatarpur Temple, Delhi. The organizers of the Sanskrit Bharati Organization will be representing the 593 districts in India. Sanskrit lovers and linguists will be part of the conference. Representatives from 17 foreign countries will attend the conference. As a part of the conference, representatives from all states will be participating in the Mahashobhayathra. Sanskrit Viswe drama and exhibition of Sanskrit art by famous artists will be conducted as a part of the conference.

……………………………………………………………………………………………………………………………………………………………………..

വിശ്വസംസ്കൃത സമ്മേളനം
ലോകം മുഴുവൻ സംസ്കൃതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്കൃത ഭാരതിയുടെ ഒന്നാം വിശ്വ സംസ്കൃത സമ്മേളനം നവംബർ 9, 10, 11
തീയതികളിൽ ദില്ലിയിലെ ഛതർ പുര മന്ദിർ ധർമ്മശാലയിൽ നടക്കും. ഭാരതത്തിലെ 593 ജില്ലകളിൽ നിന്നും സംസ്കൃത ഭാരതിയുടെ സംഘടനാ ഭാരവാഹികൾ പ്രതിനിധികളായി പങ്കെടുക്കും. സംസ്കൃത പ്രേമികളും ഭാഷാ വിശാരദന്മാരും സമ്മേളനത്തിന്റെ ഭാഗമാകും.  17 വിദേശ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ സമ്മേളനത്തിന് എത്തിചേരും. സമ്മേളനത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തന്നതു വേഷങ്ങളിൽ പങ്കെടുക്കുന്ന മഹാശോഭായാത്ര നടക്കും. സംസ്കൃതം വിശ്വേ എന്ന പ്രദർശിനിയും പ്രശസ്തരായ കലാകാരന്മാർഅവതരിപ്പിക്കുന്ന സംസ്കൃത കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ജൂനാ അഖാഢാ പീഠാധീശ്വർ പൂജ്യ അവധേശാനന്ദ ഗിരി, സ്വാമി ഭദ്രേശ ദാസ് കേന്ദ്ര മന്ത്രി
ഡോ. ഹർഷവർദ്ധനൻ, ശ്രീ. രമേശ് പൊക്രിയാൽ, ശ്രീ വി.മുരളീധരൻ, മാന്യ പ്രഹ്ളാദ സിംഗ് പട്ടേൽ, പദ്മ വിഭൂഷൺ സോണൽ മാൻ സിംഗ്, മാന്യ ശ്രീശ് ദേവ് പൂജാരി, ശ്രീ. പി.നന്ദകുമാർ, ശ്രീ ദിനേശ് കാമത്ത് ,ച മു കൃഷ്ണ ശാസ്ത്രി തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധികളെ സ്വീകരിക്കുവാൻ രാജ്യ തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *